This Telegram channel focuses on Islamic thoughts and reflections, drawing inspiration from the Quran and its teachings. It aims to provide insights and discussions related to faith and spirituality in Islam.
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. (Quran 2:117)