This Telegram channel focuses on ghazals, a form of poetry and music that expresses deep emotions and sentiments. It serves as a platform for those who appreciate the beauty of love and heartfelt expressions through this artistic medium.
ഗസല്‍ കവിതയും സംഗീതവുമാണ്. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ളത് സ്‌നേഹപാത്രത്തിലര്‍പ്പിക്കുന്ന ഹൃദയനൈവേദ്യം. ഉള്ളിലെ ആഴങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്ന് ഗസലുകളാണ്.