Telegram Description
From Telegram

ഏറ്റവും പുതിയ മലയാളം വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ.. asianet, twentyfour, mathrubhumi, doolnews, oneindia, evartha, etc

No reviews yet. Be the first to review this channel.

Write a Review

Sign in to rate and review this channel. It takes a few seconds with Telegram.

Similar Malayalam Telegram Channels
← All Malayalam Telegram Channels
Latest posts

മാലൂരിൽ കോൺഗ്രസ് നേതാവായ വനിതാ പഞ്ചായത്തംഗത്തിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ കത്തിച്ചു; കേസെടുത്ത് പൊലീസ് via Asianet News Malayalam മാലൂരിൽ കോൺഗ്രസ് നേതാവായ വനിതാ പഞ്ചായത്തംഗത്തിൻ്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ കത്തിച്ചു; കേസെടുത്ത് പൊലീസ് കൊല്ലം മാലൂരിൽ അർധരാത്രിയിൽ കോൺഗ്രസ് പ്രതിനിധിയായ വനിതാ പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് സംശയിക്കുന്നുണ്ട്. പോലീസ് കേസെടുത്ത് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

2026-09-28👁 5

കൊല്ലത്ത് വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി; കേസെടുത്ത് പൊലീസ് via Asianet News Malayalam കൊല്ലത്ത് വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി; കേസെടുത്ത് പൊലീസ് കൊല്ലം കിളികൊല്ലൂരിൽ ഗൃഹനാഥൻ വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന ഹരീന്ദ്രൻ പിള്ളയാണ് മരിച്ചത്. കുടുംബവുമായി അകൽച്ചയിലായിരുന്ന ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം.

2026-09-28👁 5

30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വൈരാഗ്യം: തിരുവനന്തപുരം കുറ്റിച്ചലിൽ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു via Asianet News Malayalam 30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വൈരാഗ്യം: തിരുവനന്തപുരം കുറ്റിച്ചലിൽ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു തിരുവനന്തപുരം കുറ്റിച്ചലിൽ 30 രൂപയ്ക്ക് പെട്രോൾ ചോദിച്ചുണ്ടായ തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരന് വെട്ടേറ്റു. അനിൽ കുമാർ എന്ന ജീവനക്കാരനെയാണ് ബൈക്കിലെത്തിയ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ നെയ്യാർഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2026-09-28👁 6
More posts in Telegram →

Frequently Asked Questions

Can I browse Malayalam News without subscribing?

Yes. Tap "View Channel" to read posts before joining — the channel admin sees only the total subscriber count, never individual visitors. Your identity is not exposed until you tap the Join button inside Telegram. Your phone number is never visible to the channel unless you've made it public in your Telegram privacy settings.

Will my contacts know if I subscribe to Malayalam News?

No. Telegram never notifies your contacts when you join or leave a channel. Channels only show a total subscriber count — no names, no usernames, no profile information is visible to anyone.

What does Malayalam News post about?

Malayalam News is a Telegram channel in the Malayalam Telegram Channels category.

How do you screen Malayalam News before publishing?

We verify every listing is publicly accessible, has a minimum subscriber count, and exclude channels Telegram has marked as harmful. If you've subscribed to Malayalam News and noticed something suspicious — a review on this page helps others stay safe.