This Telegram channel focuses on the renowned poem "Alif Alif," composed by Sheikh Umarul Qahiri (R), which emphasizes the beauty of language, the significance of Sharia, and spirituality. It features 31 verses that beautifully illustrate profound meanings and forms.
ലോകപ്രസിദ്ധമായ അല്ലഫൽ അലിഫ് എന്ന നബിﷺ കീർത്തന കാവ്യം ശൈഖ് ഉമറുൽ ഖാഹിരി(റ)രചിച്ചതാണ്. ഭാഷാ ഭംഗിയുംശരീഅത്തിന്റെ അതിപ്രാധാന്യവും അദ്ധ്യാത്മികതയും കൊണ്ട് സമ്പന്നമാണത്. ആകാരവടിവ്, തീവ്രമായ അർത്ഥ തലങ്ങൾ എന്നിവ മനോഹരമാക്കിയ 31 വരികൾhttps://wa.me/919744990511