This Telegram channel features the poetic work "ഖസ്വീദതുൽ വിത്രിയ്യ" by Ashiq Rasul Muhammad Abubakar Rashidul Baghdadi, which presents a canvas of verses inspired by the praises of the Prophet. The poem consists of 610 lines, with each of the 21 letters of the Arabic alphabet represented through individual verses.
തിരുനബി പ്രകീർത്തനത്തിലെ കണ്ണുനീർ ചിത്രങ്ങളുടെ ക്യാൻവാസാണ് ആഷിഖു റസൂൽ മുഹമ്മദ് അബൂബക്കർ റഷീദുൽ ബഗ്ദാദി(റ)വിന്റ ഖസ്വീദതുൽ വിത്രിയ്യ: അറബീ അക്ഷരമാലയിലെ 21 അക്ഷരങ്ങൾക്കും ഓരോ ഗീതകം നൽകി 610 വരികളിലാണീ കാവ്യം തീർത്തിരിക്കുന്നത്https://wa.me/919744990511