Kerala Abhinaya Kalakendram is a platform for individuals interested in film acting, providing opportunities to connect with production houses, directors, and film academies. It serves as a venue for aspiring actors to realize their long-term dreams in the cinematic field.
നിങ്ങള്‍ ചലച്ചിത്ര അഭിനയത്തില്‍ താല്പര്യമുള്ളവര്‍ ആണോ? നിങ്ങളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാന്‍ ഇതാ ഒരു വേദി. സിനിമാമേഖലയില്‍ നിലവിലുള്ള നിര്‍മാണ സ്ഥാപനങ്ങള്‍, സംവിധായകര്‍, സിനിമ അക്കാദമികള്‍ - എന്നിവയുമായി സഹകരിച്ച് നടത്തുന്ന സംരംഭം.