This Telegram channel provides a supportive space for job seekers to share their experiences and insights as they navigate various mental states during their job search journey. It aims to inspire and empower members to contribute positively to others' dreams and aspirations.
ജോലിയ്ക്കായി പരിശ്രമിക്കുന്ന ഒരു ഉദ്യോഗാർത്ഥി ആ കാലയളവിൽ പലവിധ മാനസിക നിലകളിലൂടെ കടന്ന് പോകുന്നു എന്ന് അനുഭവങ്ങൾ പഠിപ്പിച്ചു.എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്ന ഒരിടമാണ് ഈ ഗ്രൂപ്പ് ;നാളെ മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വെളിച്ചം പകരാൻ നിങ്ങൾക്കും കഴിയട്ടെ 🔥