This Telegram channel features lessons based on the book "Al-Qawa'id al-Arba" written by Muhammad bin Abdul Wahhab, presented by Yasir bin Ayub from the UAE. The content aims to provide insights and teachings from this important Islamic text.
മുഹമ്മദ് ബ്നു അബ്ദുൽ വഹ്ഹാബ് رحمه الله രചിച്ച "അൽ-ഖവാഇദുൽ അർബാ" എന്ന ഗ്രന്ഥത്തിന്റെ ദർസ്സുകൾ ആയിരിക്കും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുക.ദർസ്സ് എടുക്കുന്നത് UAE യിൽ നിന്നും നമ്മുടെ സഹോദരനായ യാസിർ ബിൻ അയ്യൂബ് وفقه الله.